¡Sorpréndeme!

സുരേഷ് റെയ്‌നയെ കാശ്മീരിലേക്ക് ക്ഷണിച്ച് പോലീസ് | Oneindia Malayalam

2020-08-24 20 Dailymotion

Police invites Suresh Raina to develop cricketing skills of J&K youths
ധോണിയുടെ വിരമിക്കല്‍ അധികം വൈകാതെ ഉണ്ടായേക്കുമെന്ന് പലരും കരുതിയിരുന്നെങ്കിലും റെയ്‌നയുടെ വിരമിക്കല്‍ തീര്‍ത്തും അപ്രതീക്ഷിതായിരുന്നു. കാരണം കരിയറില്‍ ഇനിയും കുറച്ചു വര്‍ഷങ്ങള്‍ കൂടി ബാക്കിനില്‍ക്കെയാണ് 33ാം വയസ്സില്‍ റെയ്‌ന കളി മതിയാക്കിയത്. ഇപ്പോഴിതാ പുതിയ ക്ഷണം റെയ്‌നയ്ക്ക് വന്നിരിക്കുകയാണ്